കേരളം

നൂറോളം വിദ്യാർഥികൾക്ക് ചൊറിച്ചിലും ശ്വാസതടസവും, സ്കൂൾ അടച്ചു

വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ഇതു കാരണം വിദ്യാലയം അടച്ചു. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ഇതേ ആരോഗ്യ പ്രശ്‌നമുള്ളതായി രക്ഷിതാക്കൾ പറയുന്നു. രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന്...

മഴ വെള്ളത്തിൽ ലൈൻ പൊട്ടി വീണു, പുല്ലരിയാൻ പോയ അച്ഛനും രണ്ട് മക്കളും മരിച്ചു

ഇടുക്കിയിലെ കൊച്ചറ രാജാക്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. വീടിന് ചേർന്നുള്ള ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് അപകടം. പൊട്ടിവീണ വൈദ്യുത ലൈന്‍ കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചതെന്നാണ് നിഗമനം. രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍, മക്കളായ...

ഇസ്രയേലിൽ അകപ്പെട്ടത് ഏഴായിരത്തോളം മലയാളികൾ

ഇസ്രയേലില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലയാളി പ്രവാസികളെ കുറിച്ച് ആശങ്ക പെരുകുന്നു. ഇസ്രയേലിൽ 7000 ത്തോള മലയാളികളുണ്ട്. ഇവരുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരാകണം

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ട്‌ ഹാജരാകണമെന്ന് കോടതി. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ഈ മാസം 25-ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണം. കേസ്...

Popular

spot_imgspot_img