കേരളം

AI ക്യാമറ വെച്ചിട്ടും അപകടം കൂടി, സർക്കാരിൻ്റെ അവകാശവാദം അഴമതി മറയ്ക്കാൻ എന്ന് വി ഡി സതീശൻ

ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലായ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായി.

അഖിൽ സജീവ് അറസ്റ്റിൽ, ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ അഖിൽ മാത്യുവിനെ അറിയില്ലെന്ന് മൊഴി

തേനിയില്‍ നിന്ന് പത്തനംതിട്ട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോഹൻലാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സിൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ്...

മിന്നൽ പ്രളയം സിക്കിമിൽ 102 പേരെ ഒഴുക്കിൽ കാണാതായി, കുടുങ്ങി കിടക്കുന്നവരിൽ മലയാളികളും

സിക്കിമിൽ ഇതുവരെയുള്ള വിവര പ്രകാരം 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 15 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നമാണ് ഔദ്യോഗിക അറിയിപ്പ്....

പന്നി ശല്യത്താൽ പൊറുതി മുട്ടി വൈദ്യുത കെണി ഒരുക്കിയ വീട്ടമ്മ സ്വയം കുരുങ്ങി മരിച്ചു

വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്സി (63) ആണ് മരിച്ചത്. രാവിലെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്സിയെ കണ്ടെത്തുകയായിരുന്നു.

Popular

spot_imgspot_img