കേരളം
ഇന്ത്യ
മിന്നൽ പ്രളയം സിക്കിമിൽ 102 പേരെ ഒഴുക്കിൽ കാണാതായി, കുടുങ്ങി കിടക്കുന്നവരിൽ മലയാളികളും
സിക്കിമിൽ ഇതുവരെയുള്ള വിവര പ്രകാരം 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 15 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നമാണ് ഔദ്യോഗിക അറിയിപ്പ്....
കേരളം
പന്നി ശല്യത്താൽ പൊറുതി മുട്ടി വൈദ്യുത കെണി ഒരുക്കിയ വീട്ടമ്മ സ്വയം കുരുങ്ങി മരിച്ചു
വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്സി (63) ആണ് മരിച്ചത്. രാവിലെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്സിയെ കണ്ടെത്തുകയായിരുന്നു.
കേരളം
ജാനകിക്കാട്ടിൽ കാട്ടുപന്നികൾ ചത്തത് നിപ അല്ല ആഫ്രിക്കൻ പന്നിപ്പനി
ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്ക് നിപയുമായി ബന്ധമില്ല. ഇവയെ ബാധിച്ചത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്....
കേരളം
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിലാണ്...
കേരളം
വിദേശത്ത് നിർമ്മിച്ച മദ്യങ്ങൾക്ക് സംസ്ഥാനത്ത് ഇന്നു മുതൽ കഴുത്തറുപ്പൻ വില
സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും.വിദേശത്തു നിർമിക്കുന്ന...

