കേരളം
കേരളം
വനിതാ സി ഐയെ ആക്രമിച്ച മന്ത്രവാദികൾക്ക് 13 വർഷം തടവ്
ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദം നടത്തിയ സംഘത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ച് മാവേലിക്കര...
കേരളം
AI ക്യാമറ വെച്ചിട്ടും അപകടം കൂടി, സർക്കാരിൻ്റെ അവകാശവാദം അഴമതി മറയ്ക്കാൻ എന്ന് വി ഡി സതീശൻ
ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലായ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായി.
News
അഖിൽ സജീവ് അറസ്റ്റിൽ, ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ അഖിൽ മാത്യുവിനെ അറിയില്ലെന്ന് മൊഴി
തേനിയില്‍ നിന്ന് പത്തനംതിട്ട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളം
മോഹൻലാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സിൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ്...
ഇന്ത്യ
മിന്നൽ പ്രളയം സിക്കിമിൽ 102 പേരെ ഒഴുക്കിൽ കാണാതായി, കുടുങ്ങി കിടക്കുന്നവരിൽ മലയാളികളും
സിക്കിമിൽ ഇതുവരെയുള്ള വിവര പ്രകാരം 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 15 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നമാണ് ഔദ്യോഗിക അറിയിപ്പ്....

