കേരളം
News
പത്തു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 91 വർഷം കഠിന തടവ്
പോക്‌സോ കേസില്‍ നിലവില്‍ വിധിച്ചിട്ടുള്ള ഏറ്റവും വലിയ ശിക്ഷ 110 വര്‍ഷം ആണ്. രണ്ടാമത്തെ കേസാണിത്.
News
നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപതു വയസുകാരൻ നെഗറ്റീവ്, ഇനി വീട്ടിലേക്ക് മടങ്ങാം
നിപ ബാധിച്ചു മരിച്ച മുഹമ്മദലിയുടെ വിദ്യാർഥിയായ മകനും ഭാര്യാ സഹോദരനും നിപ നെഗറ്റീവായി. കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നിലയും സ്ഥിരമായി ഭദപ്പെട്ടു.
കേരളം
ആദ്യം ടാറ്റയേയും ഹാരിസണെയും ഒഴിപ്പിക്കൂ, സർക്കാർ ദൗത്യസംഘത്തെ തുരത്തുമെന്ന് എം എം മണി
പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് സർക്കാർ ഉത്തരവ്. ജില്ലാ കളക്ടർക്ക് പുറമെ സബ് കളക്ടറും ആർ.ഡി.ഒയും ഉൾപ്പെട്ടതാണ് സംഘം.
കേരളം
ഡോ.വന്ദനദാസിനെ തടവ് പുള്ളി കുത്തിക്കൊന്ന കേസിൽ രണ്ട് പോലീസുകാർക്ക് എതിരെ റിപ്പോർട്ട്
പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സംഭവ സമയത്ത് ഓടി രക്ഷപെട്ട രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
കേരളം
കുരുക്ക് മുറുകുന്നു, അരവിന്ദാക്ഷൻ്റെ വൃദ്ധമാതാവിൻ്റെ അക്കൌണ്ടിൽ 63 ലക്ഷത്തിൻ്റെ ഇടപാട്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍...

