കേരളം
കേരളം
കൂടുതൽ കമ്മീഷനുള്ള ബ്രാൻ്റ് വില്പനയിൽ, ബിവറിജസ് വില്പനശാലയിൽ വിജിലൻസ് പരിശോധന
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
കേരളം
നിയമന കോഴ വിവാദത്തിൽ ഹരിദാസിൻ്റെ മൊഴിയും സംശയത്തിൽ
ആർക്കാണ് പണം നൽകിയതെന്നോ, പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ മൊഴിയിൽ വ്യക്തത ഇല്ല
കേരളം
കാണിക്ക സ്വർണ്ണം ബാങ്കിൽ ഇടാൻ ഹൈക്കോടതി അനുമതി, 535 കിലോ സ്വർണ്ണത്തിൽ നിന്നും വരുമാനം
എസ്ബിഐയുടെ ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കാനാണ് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ഇതുവരെ കാണിക്കയായി ലഭിച്ച 535 കിലോഗ്രാം സ്വര്‍ണ്ണം അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാനാണ് അനുമതി.
കേരളം
പരാതി എഴുതി വാങ്ങിയത് താനാണെന്ന് ആരോഗ്യ മന്ത്രി, ആരോപണത്തിൽ ഉറച്ച് പരാതിക്കാരൻ
സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പരാതി എഴുതി നൽകാൻ ഹരിദാസനോട് ആവശ്യപ്പെട്ടത് താനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു
News
പത്തു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 91 വർഷം കഠിന തടവ്
പോക്‌സോ കേസില്‍ നിലവില്‍ വിധിച്ചിട്ടുള്ള ഏറ്റവും വലിയ ശിക്ഷ 110 വര്‍ഷം ആണ്. രണ്ടാമത്തെ കേസാണിത്.

