കേരളം
Alert
പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടി, അങ്ങാടിയും വീടുകളും വെള്ളത്തിൽ
പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ...
Alert
ടെസ്റ്റുകൾ നെഗറ്റീവ്, നിപ നിയന്ത്രണത്തിൽ
ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപബാധ നിയന്ത്രണ വിധേയമായതായി കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാറും പറഞ്ഞു.
ഇന്ത്യ
ജനതാദള്‍ എസ് ബിജെപി മുന്നണിയിലേക്ക്, കേരളത്തിൽ എൽ ഡി എഫ് പ്രതിരോധത്തിൽ
കേരളത്തിലെ ജെഡിഎസ് നേതൃത്വം ഇതോടെ പ്രതിരോധത്തിലായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് ജെഡിഎസ്. ഇടതുമുന്നണി മന്ത്രിസഭയിലും ജെഡിഎസ് അംഗമാണ്.
News
25 കോടി കേരള ബമ്പർ അടിച്ചത് തിരുപ്പൂരിലെ നാല് കൂട്ടൂകാർക്ക്
പാണ്ഡ്യരാജും സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നീ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് വീതിച്ചാണ് കാശ് മുടക്കിയത്.
News
“ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്” ജാതിവിവേചനം ന്യായീകരിച്ചവർക്ക് മറുപടിയുമായി മന്ത്രി
തന്ത്രിയും ഉപതന്ത്രിയും ആദ്യം വിളക്ക് കൊളുത്തി മന്ത്രിക്ക് നൽകാതെ വിളക്ക് നിലത്ത് വെച്ച് നൽകുകയായിരുന്നു ചെയ്തത്.

