കേരളം

കെ സുധാകരനുമായി മൈക്കിന് പിടിവലി, വിശദീകരണത്തിൽ മലർത്തിയടിച്ച് വി ഡി സതീശൻ

വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്ന് വി ഡി സതീശൻ വിശദീകരിച്ചു.

രണ്ടാം വന്ദേഭാരതിന് ഏഴ് സ്റ്റോപ്പുകൾ, കോയമ്പത്തൂർ മംഗലാപുരം റൂട്ട് അട്ടിമറിച്ചു

കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്

ഓണം ബമ്പർ എടുത്തിരുന്നോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

25 കോടിയാണ് ആദ്യ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഏജന്റ് കമ്മീഷനും നികുതിയും മറ്റ് കിഴിക്കലുകള്‍ക്കും ശേഷം ഏകദേശം 12.88 കോടി രൂപയാണ് ലഭിക്കുക.

എന്തുകൊണ്ട് കോഴിക്കോട് എന്ന് പഠിക്കും, പടർന്നത് മുൻവർഷങ്ങളിലെ അതേ വൈറസ് തന്നെ

നിപ വൈറസ് ബാധ എന്തു കൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ല. നേരത്തെ കണ്ടത്തിയ വൈറസിന് മ്യൂട്ടേഷൻ അഥവാ ജനിതക മാറ്റം സംഭവിച്ചിട്ടില്ല. 2018 , 2019, 2021 വർഷങ്ങളിൽ രോഗം സ്ഥിരീകരിച്ചത് ഒരേ തരം വൈറസില്‍ നിന്നു തന്നെയാണ്.

മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അപമാനിച്ചത് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ

നമ്പ്യാത്തറ കൊവ്വല്‍ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ജനുവരി 26-നായിരുന്നു പൂജാരിമാരുടെ ജാതിക്കലി. പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ. മധുസൂദനന്റെ കൂടി സാന്നിധ്യത്തിലാണ് സംഭവം ഉണ്ടായത്.

Popular

spot_imgspot_img