ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ. തൃശൂർ നഗരത്തിൽ ഒരു കിലോ മീറ്റർ റോഡ് ഷോ നടത്തിയാണ് മോഡിയുടെ തുടക്കം. തേക്കിൻ കാട് മൈതാനിയിൽ ആഘോഷ...
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു കൊണ്ടിരിക്കെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേയുള്ള വിമർശനത്തിലെ കേക്കും വീഞ്ഞും പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി...
പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ...
കോൺഗ്രസിൽ മുതിർന്ന നേതാക്കൾ നേർക്കു നേർ.
വി എം സുധീരന്‍റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ സുധാകരന്‍ .
സുധീരന്‍റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്‍റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്....