സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേർക്കാൻ ഉപയോഗിച്ച കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍.
നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപോകാന്‍ പറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിനെ...
മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരളിൽ അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ബിജെപിയുടെ ദക്ഷിണേന്ത്യയിലെ...
പ്രണയികൾ ചമഞ്ഞ് സ്കൂട്ടറിലെത്തി കവർച്ച നടത്തുന്ന യുവതിയും കൂട്ടാളികളും പിടിയിൽ. വീട്ടമ്മയുടെ മാല കവർന്ന കേസിലാണ് യുവതിയടക്കം മൂന്നുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ...
പുനെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ച അഞ്ച് സാംപിളുകളിൽ മൂന്നും പോസിറ്റീവ് എന്ന ഔദ്യോഗിക സ്ഥിരീകരണമെത്തി. വിവരം ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. നേരത്തെ മരിച്ച വ്യക്തി ഉൾപ്പെടെ നാല് നിപ കേസ് എന്നാണ്...
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ...