കേരളം

സാമ്പിളുകളിൽ മൂന്നും നിപ പോസിറ്റീവ്, പൂനെ വൈറോളജി റിപ്പോർട്ട് വന്നു

പുനെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ച അഞ്ച് സാംപിളുകളിൽ മൂന്നും പോസിറ്റീവ് എന്ന ഔദ്യോ​ഗിക സ്ഥിരീകരണമെത്തി. വിവരം ആരോ​ഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. നേരത്തെ മരിച്ച വ്യക്തി ഉൾപ്പെടെ നാല് നിപ കേസ് എന്നാണ്...

വന്ദേ ഭാരത് രണ്ടാമത്തെയും തിരുവന്തപുരം മംഗലാപുരം റൂട്ടിൽ, ഉറപ്പ് ലഭിച്ചതായി എം കെ രാഘവൻ എംപി

 കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ...

നിപ തന്നെ, കനത്ത ജാഗ്രതാ നിർദ്ദേശം

പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ  മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

നിപ സംശയം; കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം, ആശുപത്രി സന്ദർശനവും നിയന്ത്രിക്കും

കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമായും ധരിക്കാൻ നിർദ്ദേശം നൽകി. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

ലാവലിൻ കേസ് വീണ്ടും മാറ്റി വെച്ചു, ഇത് മുപ്പത്തിനാലാം തവണ

2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസാണ്. 1996 ൽ വൈദ്യുത വകുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട കേസാണ്. ആറുവര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളളത്.

Popular

spot_imgspot_img