കേരളം

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പാർട്ടി കമ്മീഷനിൽ ഇല്ലായിരുന്നു എന്ന പി കെ ബിജുവിൻ്റെ വാദം പൊളിയുന്നു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷനില്‍ അംഗമായിരുന്നില്ലെന്ന മുന്‍ എം.പി. പി.കെ. ബിജുവിൻ്റെ വാദം പൊളിയുന്നു. കരുവന്നൂര്‍ ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗങ്ങളും ഇതു ശരിവെച്ച് രംഗത്ത് എത്തിയിരുന്നു.സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി...

നിപ സംശയം ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകൾക്ക് അവധി, രണ്ട് കുഞ്ഞുങ്ങളും ഗുരുതരാവസ്ഥയിൽ

ആദ്യത്തെ രോഗിയുടെ മരണം ലിവര്‍ സിറോസിസ് കാരണമായിരുന്നു എന്നാണ് കണ്ടെത്തിയിരുന്നത്. അത് കൊണ്ടാണ് ആ മരണം സംശയിക്കാതിരുന്നത്. പക്ഷെ മരിച്ചയാളുടെ മകനുള്‍പ്പടെയുള്ളവര്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയമുണ്ടായത്. ആ കുട്ടി ഇപ്പോള്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികിത്സയിലാണ്.

കോഴിക്കോട്ടെ പനിമരണം നിപതന്നെയോ, ഉച്ചയോടെ ഫലം എത്തും; ആരോഗ്യ മന്ത്രി കോഴിക്കോട് എത്തി

കോഴിക്കോട് അസ്വാഭാവിക പനിബാധിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ സ്രവ പരിശോധനാ ഫലം ഉച്ചയോടെ പൂണെ വൈറോളജി ലാബിൽ നിന്ന് ലഭിക്കും. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ സംശയിക്കുന്ന തരത്തിൽ നിപ തന്നെയോ എന്നതിൽ...

ആരോഗ്യ പ്രവര്‍ത്തക സംരക്ഷണം അഞ്ചുവർഷം തടവുമായി നിയമമായി; രോഗികളുടെ അവകാശത്തിനൊപ്പം ആരുണ്ട്

ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള ബില്‍ നിയമമായി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയോ അക്രമത്തിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ രണ്ടുലക്ഷം വരെ പിഴയുമാണ് ശിക്ഷ....

കോഴിക്കോട് പനി ബാധിച്ച് രണ്ട് മരണം; അതീവ ജാഗ്രത, നിപ ലക്ഷണങ്ങൾ എന്ന് സംശയം

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെട്ടതിനാൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത് അസാധാരണമായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം...

Popular

spot_imgspot_img