കേരളം
News
വയനാട്ടിൽ കൊക്കയിൽ വീണത് തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പ്. മരിച്ചവരിൽ എട്ടു പേർ സ്ത്രീകൾ
മാനന്തവാടിക്ക് അടുത്ത് തേയില തോട്ടത്തിലെ തൊഴിലാളികള് സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്പതുപേര് മരിച്ചു. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്.തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട്...
News
നിലപാടിൽ ഉറച്ച് ഗ്രോ വാസു, ജയിലിൽ തുടരും
മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിലാണ് 94കാരനായ ഗ്രോ വാസു ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു...
News
ഇനിയും ഹാജരാവണം; ഇ ഡി അവരുടെ ജോലി ചെയ്യുന്നു, നേർപ്പിച്ച് കെ സുധാകരൻ
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ. സുധാകരൻ. ഒരു ദിവസം കൂടി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 ന് വീണ്ടും ഹാജരാകും. ചോദ്യങ്ങൾക്കെല്ലാം സുഖകരമായി...
News
സുജിതയെ കൊന്നു കുഴിച്ചിട്ടു മുകളിൽ കുളിമുറി പണിയാനും പദ്ധതിയിട്ടു; തിരച്ചിലിന് മുന്നിൽ നിന്നതും നേതാവ് തന്നെ
തുവ്വൂരില് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണുവിന്റെ മൊഴി. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കെട്ടിത്തൂക്കി. പിന്നീട് പദ്ധതി മാറ്റി. മുറ്റത്ത് കുഴിച്ചിട്ട് പി...
News
മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്
മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തുന്നു....

