കേരളം

ഉപതെരഞ്ഞെടുപ്പ് കഴിയട്ടെ ചിലത് പറയാനുണ്ടെന്ന് കെ മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. കെ കരുണാകരൻ സ്മാരക നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. ഈ കാര്യത്തിൽ ശ്രദ്ധ...

താനൂർ ബോട്ടപകടം, മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ തുറന്നു പറഞ്ഞ സി ഇ ഒയുടെ കസേര തെറിച്ചു

താനൂർ ബോട്ടപകടത്തിന് പിന്നാലെ തുറമുഖമന്ത്രിയുടെ ഓഫിസിലെ ഇടപെടൽ സംബന്ധിച്ച് തുറന്നു പറഞ്ഞ മാരിടൈം സിഇഒയുടെ കസേര തെറിച്ചു. സിഇഒ സ്ഥാനത്ത് നിന്ന് ടിപി സലിംകുമാറിനെയാണ് മാറ്റിയത്. പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ...

വയറ്റിൽ കത്രിക മറന്നുവെച്ച കേസിൽ ഡോക്ടർമാരുടെ സംഘം നടത്തിയ അന്വേഷണത്തിൽ തൃപ്തിയില്ല, കുറ്റവാളികളെ കണ്ടെത്തും – മന്ത്രി

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണ കമ്മീഷന്‍ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല.ഹര്‍ഷിനയ്ക്ക് നീതി കിട്ടണമെന്നുതന്നെയാണ് ആഗ്രഹം. സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമാണെന്ന നിലപാടില്‍...

ഇനിയും അധികാരത്തിൽ വന്നാൽ പാർട്ടി നശിക്കും, സഖാക്കൾ പ്രാർഥിക്കുക – സച്ചിദാനന്ദൻ

മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കും. ആയതിനാൽ പാർട്ടി വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ സഖാക്കൾ ശ്രദ്ധിക്കണമെന്ന് കവിയും സാസ്കാരിക പ്രവർത്തകനുമായ കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ...

ഓണ ചിലവിന് കാശില്ല, സർക്കാർ ട്രഷറി നിയന്ത്രണം കടുപ്പിച്ചു

സംസ്ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു. ഓണച്ചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം.അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് ഉത്തരവ്. നേരത്തെ 10 ലക്ഷത്തിന്...

Popular

spot_imgspot_img