മക്കൾക്ക് ചെലവിന് കൊടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അച്ഛന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി . ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് കേസ് നടത്തുമ്പോൾ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഉത്തരവാദിത്തം കോടതിയും ഏൽക്കണം. അതുവഴി അവർക്ക് ചെലവിന്...
എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ജാമ്യം അനുവദിച്ചു.
യുഎപിഎ കേസില്‍ കാപ്പന് സുപ്രീംകോടതി സെപ്റ്റംബര്‍ ഒന്‍പതിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍...
പൊലീസ് സുരക്ഷാ സേനകളുടെ സദാചാര പെലീസിങ് വേണ്ടെന്ന് കർശനമായ താക്കീതുമായി സുപ്രീം കേടതി. പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര കാവൽക്കാർ ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഗുജറാത്തില്‍ പ്രണയികളെ തടഞ്ഞു...
ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കുടുക്കിയതിന് പിന്നിൽ ആരുടെ താത്പര്യമായിരുന്നു. സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് പോലും നിലനിൽക്കുന്ന ദുരൂഹതകൾ ഇനി ഭരണകൂട ബാധ്യതയാവും. ലാപ്ടോപ്പ് ഹാക്ക്...
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നാളെ ഹാജരാവാനായിരുന്നു കോടതി...