നിയമം
News
‘INDIA’ ഒരു മുന്നണിയുടെ പേരായി ഉപയോഗിക്കാൻ നിയമപരമായി സാധ്യമാണോ
ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമായതിനാലാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് 'INDIA' എന്ന പേര് തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എന്നാൽ INDIA എന്നത് രാജ്യത്തെ സൂചിപ്പിക്കുന്ന നാമമാണ്. ഇത് എങ്ങിനെ ഇന്ത്യ...
കേരളം
മഅദനിക്ക് കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി അനുമതി
ബെംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ തടവിൽ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സയ്ക്കായി കൊല്ലത്തിന്...
കേരളം
പ്രിയ വർഗ്ഗീസ് ജോലിയിൽ പ്രവേശിച്ചു, യു ജി സി സുപ്രീം കോടതിയിലേക്ക്
വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ...
News
കേന്ദ്ര സർക്കാരിന് തിരിച്ചടി, ഇഡി ഡയറക്ടറുടെ കാലാവധി ദീർഘിപ്പിച്ചത് നിയമ വിരുദ്ധം – സുപ്രീം കോടതി
സുപ്രീം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ സുപ്രീം കോടതി പ്രത്യേകം പരാമർശിച്ചു
Alert
ഗുജറാത്ത് ആക്ടിങ് ചീഫ് ജസ്റ്റീസ് ആശിഷ് ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസാവും
ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് എ.ജെ. ദേശായിയെ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു. ഇനി കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവ്...