സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്.
2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അന്ന് ടൂറിസം...
ഉയര്‍ന്ന ജാതിക്കാര്‍ക്കായി റിസർവ്വ് ചെയ്ത പാത്രത്തില്‍ നിന്ന് ദാഹം തീർക്കാൻ വെള്ളം കുടിച്ചതിന്‍റെ പേരില്‍ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ജലോറിൽ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മനംനൊന്ത് കോൺഗ്രസ് എം.എല്‍.എ രാജിവെച്ചു....