ക്രൈം
ക്രൈം
കൊച്ചിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പയ്യോളി സ്വദേശിയെ പൊലീസ് തിരയുന്നു
യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്‌ലാറ്റില്‍ ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷം ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരനിലേക്ക്. കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അര്‍ഷാദിൻ്റെ ബന്ധു വീടുകളില്‍...
ക്രൈം
ആൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസ അധ്യാപകൻ പിടിയിൽ
പോക്സോ കേസില്‍ ഒളിവിൽ പോയ മദ്രസ അധ്യാപകന്‍ പിടിയിലായി. ഇരിങ്ങാലക്കുട കരൂപ്പടന്ന കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം....
കേരളം
പാലക്കാട് ഷാജഹാൻ വധം, എട്ട് പേരെ പൊലീസ് പിടികൂടി
പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു എന്ന് പൊലീസ്...
കേരളം
ടി പത്മനാഭൻ്റെ ‘അശ്ലീല പരാമർശം’ ആദ്യമല്ല, ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറി – സിസ്റ്റർ ജെസ്മി
സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന് പറഞ്ഞ എഴുത്തുകാരന്‍ ടി. പത്മനാഭന്സി സ്റ്റര്‍ ജെസ്മിയുടെ തുറന്ന കത്ത്. ഫെയ്‌സ്ബുക്കിലാണ് സിസ്റ്റര്‍ ജെസ്മിയുടെ പ്രതികരണം.നേരത്തെയും തനിക്കെതിരെ സമാനമായ പരാമര്‍ശം ടി. പത്മനാഭന്‍ നടത്തിയിട്ടുണ്ടെന്ന്...
കേരളം
വയലിൽ ഇറങ്ങിയതിന് ആദിവാസി കുട്ടികളെ തല്ലി ചതച്ചു, അയൽവാസി ഒളിവിൽ
വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ തല്ലി ചതച്ചു. നടവയൽ നെയ്ക്കുപ്പം കോളനിയിലെ ആറും എഴും വയസ്സുള്ള കുട്ടികൾക്കാണ് മർദ്ദനമേറ്റത്.നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി എന്നാരോപിച്ചാണ് കൃഷി ഉടമയും അയൽവാസിയുമായ രാധാകൃഷ്ണൻ കുട്ടികളെ...

