അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് മര്‍ദനമേറ്റ ദളിത് ബാലന്‍ മരിച്ചു. രാജസ്ഥാനില്‍ ഒമ്പത് വയസുള്ള കുട്ടിയാണ് ശനിയാഴ്ച അധ്യാപകൻ്റെ മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ...
ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. കഴുത്തിൽ കുത്തേറ്റ അദ്ദഹത്തെ ഉടൻ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഷെതാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണം.
ആക്രമണത്തെ...
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കെതിരെ ദുഷിച്ച പരാമർശവുമായി മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്. കേസ് കാരണം നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടുകായണ് ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു.
"എന്നാ... അതിജീവിതയോ, അങ്ങനയെല്ലേ പറയുന്നത്... എന്നാ ഉപജീവിതയോ...?...
പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ്. സംഘം പിടികൂടിയത്.
അഞ്ച് കിലോ...