ക്രൈം
കേരളം
സോളാർ കേസ്, പീഡന പരാതിയിൽ കെ സി വേണുഗോപാലിനെ ചോദ്യം ചെയ്തു
സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്.2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അന്ന് ടൂറിസം...
News
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെയും വിട്ടയച്ചു
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി....
News
സവർണ്ണർക്കായി നീക്കിവെച്ച പാത്രത്തിൽ നിന്നും വെള്ളം കുടിച്ച വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ച് കൊന്ന സംഭവത്തിൽ മനം നൊന്ത് എം എൽ എ രാജിവെച്ചു
ഉയര്‍ന്ന ജാതിക്കാര്‍ക്കായി റിസർവ്വ് ചെയ്ത പാത്രത്തില്‍ നിന്ന് ദാഹം തീർക്കാൻ വെള്ളം കുടിച്ചതിന്‍റെ പേരില്‍ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ജലോറിൽ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മനംനൊന്ത് കോൺഗ്രസ് എം.എല്‍.എ രാജിവെച്ചു....
കേരളം
പ്രണയ നിരാസത്തിൽ യുവതിയെ കൊലപ്പെടുത്തിയതിന് ജയിലിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിച്ച കൊലക്കേസ് പ്രതിയായ യുവാവ് രക്ഷപ്പെട്ടു .നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ്.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന്...
കേരളം
അങ്കണവാടിയിൽ സ്വാതന്ത്ര്യാഘോഷത്തിനെത്തിയ രക്ഷിതാക്കൾ കണ്ടത് വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുവും
അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനത്തിൽ കൊടി ഉയർത്താൻ എത്തിയ രക്ഷിതാക്കൾ മക്കളുടെ കുടിവെള്ളത്തില്‍ കണ്ടത് പുഴുവും ചത്ത എലിയും. തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്....

