ക്രൈം

മകന് പകരം സംസ്കരിച്ചത് സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ യുവാവിനെ; എങ്കിൽ എൻ്റെ മകൻ എവിടെ എന്ന ചോദ്യവുമായി അമ്മ

ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോനെ എവിടെ പോയി തിരയണം ", മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിൻ്റെ അമ്മ ശ്രീലത മകനെ നഷ്ടമായ വേദന സഹിച്ചതിന് പിന്നാലെ വീണ്ടും ആരും നേരിടാത്തൊരു...

നന്തിയിൽ കണ്ടെത്തിയത് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിൻ്റെ മൃതദേഹം; ഡിഎൻഎ ഫലം വന്നു

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിൻ്റെ തന്നെയെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു. കണ്ടെത്തിയത് മേപ്പയ്യൂര്‍...

കഞ്ചാവ് വില്പന ഓയിൽ രൂപത്തിലേക്ക്, ഒരു കോടിയുടെ ഹാഷിഷുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ

ഒരു കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി നാലുപേരെ ടൗണ്‍ ഈസ്റ്റ് പോലീസും സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും അറസ്റ്റുചെയ്തു. അകലാട് കൊട്ടിലില്‍ അഷ്‌റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32),...

കുളിമുറിയിൽ തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് അടി, യുവതിയുടെ കാഴ്ച പോയി

ഭര്‍ത്താവിൻ്റെ മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫിയയാണ് പരാതിക്കാരി. ഇതു പ്രകാരം ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവ്...

ഏറ്റവും അധികം പോക്സോ കേസുകൾ യു പിയിൽ

രാജ്യത്ത് 2020ൽ മാത്രം 47,221 പോക്സോ (Protection of Children from Sexual Offences Act) കേസുകൾ രജിസ്റ്റർ ചെയ്തു. സി.പി.ഐ. എം.പി. എസ്. വെങ്കടേഷന്റെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം...

Popular

spot_imgspot_img