ക്രൈം
കേരളം
ബ്ലേഡ് പലിശ, കെണിയിൽ കുരുങ്ങിയ വ്ളോഗർ മരിച്ച നിലയിൽ
യൂ ട്യൂബ് വ്‌ലോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (49) ആണ് മരിച്ചത്. ഞാന്‍ ഒരു കാക്കനാടന്‍ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍...
കേരളം
അട്ടപ്പാടി മധുവധക്കേസ് ഇന്നത്തെ സാക്ഷിമൊഴി നിർണായകം
അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസ് വിചാരണയിൽ പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കും. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ വനം വാച്ചറാണ്. പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും.നേരത്തെ...
News
വേണ്ടിവന്നാൽ യോഗിഅദിത്യനാഥ് മോഡൽ നടപ്പക്കും – കർണ്ണാടക മുഖ്യമന്ത്രി
വേണ്ടിവന്നാല്‍ കര്‍ണാടകത്തില്‍ യോഗി ആദിത്യനാഥ് മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ. സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കര്‍ണാടകത്തിലെ സാഹചര്യവുമായി...
News
സുള്ള്യയിലെ യുവമോർച്ച നേതാവിൻ്റെ കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ, 20 പേരെ ചോദ്യം ചെയ്യുന്നു
സുള്ള്യയിലെ യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ബെല്ലാരെ സ്വദേശി ഷഫീഖ്, സാക്കിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാക്കിര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞദിവസം ബെല്ലാരെയില്‍നിന്നാണ് ഇരുവരെയും...
ക്രൈം
പത്താം വയസിൽ പീഡനം, ഇരുപതുകാരിയുടെ പരാതിയിൽ അധ്യാപകനും പുരോഹിതനുമെതിരെ പോക്സോ
പത്തുവര്‍ഷംമുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുരോഹിതന്റെയും സ്‌കൂള്‍ അധ്യാപകന്റെയുംപേരില്‍ പോക്സോ കേസ്.ബെംഗളൂരു വിദ്യാരണ്യപുര ദൊഡ്ഡബെട്ടഹള്ളി കാവേരി ലേഔട്ടിലെ പുരോഹിതന്‍ സൈമണ്‍ പീറ്റര്‍, അധ്യാപകന്‍ സാമുവല്‍ ഡിസൂസ എന്നിവരുടെ പേരിലാണ് കേസ്....

