ക്രൈം

കോഴിക്കോട് കുട്ടിക്കടത്ത് കരുണ ഡയറക്ടർ ഫാദർ ജേക്കബ് വർഗ്ഗീസ് അറസ്റ്റിൽ

പെരുമ്പാവൂര്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാദര്‍ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായി. 12 കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരൻ പിടിയിലായതിന് പിന്നാലെയാണ് അറസ്റ്റ്. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ്...

ലഹരിയിൽ നടി പിടിയിലാവുന്നത് രണ്ടാം തവണ

 അമിതമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച കേസില്‍ ചൊവ്വാഴ്ച തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത സിനിമാ-സീരിയല്‍ നടി അശ്വതി ബാബു ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ. മൂന്നു വര്‍ഷം മുമ്പ് നിരോധിത ലഹരിമരുന്ന് കൈവശംവെക്കുകയും...

പീഡന കേസിൽ സിവിക് ചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞു

ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുപ്പതിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ...

ഇ ഡി രജിസ്റ്റർ ചെയ്തത് 5400 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 23

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കഴിഞ്ഞ 17 വർഷത്തില്‍ രജിസ്റ്റർ ചെയ്‌തത് 5400ലേറെ കേസുകൾ. ഇതിൽ ശിക്ഷിക്കപ്പെട്ടത്‌ 23 പേർമാത്രം. 1.04 ലക്ഷം കോടിയുടെ ആസ്‌തി ഇഡി കണ്ടുകെട്ടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിലെ മറുപടിയിൽ വ്യക്തമാക്കി. മൊത്തം...

ഫാം ഹൌസിൻ്റെ മറവിൽ കുട്ടികളെ ഉൾപ്പെടെ തടവിലാക്കി വേശ്യാവൃത്തി; സംസ്ഥാന നേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ചൂഷണം ചെയ്ത് വേശ്യാലയം നടത്തിയ കേസിൽ ബിജെപി മേഘാലയ വൈസ് പ്രസിഡൻ്റ് ബെർണാഡ് എൻ മരക് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിൽ ഒളിവിൽ കഴിയവേയാണ് ബെർണാഡ് അറസ്റ്റിലായത്....

Popular

spot_imgspot_img