ക്രൈം
കേരളം
മാഹിയിൽ നിന്ന് എറണാകുളത്തേക്ക് എണ്ണ കടത്ത്, 40 ലക്ഷത്തിൻ്റെ ഡീസൽ പിടിച്ചു
മാഹിയിലെ പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍നിന്ന് ടാങ്കര്‍ ലോറികളില്‍ കടത്തുകയായിരുന്ന 18,000 ലിറ്റര്‍ ഡീസല്‍ പിടികൂടി. തലശ്ശേരി കോടിയേരിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് 12,000 ലിറ്റര്‍ ഡീസല്‍ പോലീസ് പിടിച്ചത്. ടാങ്കര്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെ...
കേരളം
വളപട്ടണം ഐഎസ് കേസിൽ പ്രതികൾക്ക് ഏഴ് വർഷം തടവ്
വളപട്ടണം ഐ.എസ്. കേസില്‍ കുറ്റക്കാരായി എന്‍.ഐ.എ. കോടതി കണ്ടെത്തിയ രണ്ടുപ്രതികള്‍ക്ക് ഏഴുവര്‍ഷവും ഒരുപ്രതിക്ക് ആറുവര്‍ഷവും കഠിനതടവ് വിധിച്ചു.ഒന്നാംപ്രതി കണ്ണൂര്‍ ചക്കരക്കല്ല് മണ്ടേരി മിഥിലജ് (31), അഞ്ചാംപ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61)...
കേരളം
പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി
കോഴിക്കോട് എലത്തൂരിൽ പതിനാറുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി. വെള്ളിയാഴ്ച അറസ്റ്റിലായ സുബിൻ്റെ അമ്മ ജലജയാണ് മരിച്ചത്. മകന്‍ കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്...
News
പീഡനം സഹിക്കാതെ ഹോട്ടൽ മുറിൽനിന്നും മഹിളാ മോർച്ച നേതാവിൻ്റെ ലൈവ്, ജില്ലാ അധ്യക്ഷനെ പുറത്താക്കി
മഹിളാമോർച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സോലാപൂർ റൂറൽ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്‌മുഖിനെ പാർട്ടി പുറത്താക്കി. ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പതോടെയാണ് നേതാവിനെതിരെ പാർട്ടിക്ക് നടപടി എടുക്കേണ്ടിവന്നത്....
കേരളം
യുവാവ് റോഡിൽ കഴുത്തറുത്ത് മരിച്ചത് സുഹൃത്ത് ചങ്ങാത്തം വിട്ടതിലുള്ള പ്രതിഷേധം
കലൂരില്‍ യുവാവ് റോഡരികിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്തതിനു പിന്നില്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമെന്ന് പോലീസ്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേല്‍പിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ ക്രൂസ് തിങ്കളാഴ്ച കലൂര്‍...

