ക്രൈം
കേരളം
വിയ്യൂർ ജയിലിൽ തമ്മിലടി, മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്ക്
വിയ്യൂർ അതിസുരക്ഷാ ജയിലിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു.കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്,...
News
ഖനി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ യുവതി വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിയൽ
കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിമ (45) ആണ് ശനിയാഴ്ച രാത്രി നഗരത്തിലെ സുബ്രഹ്മണ്യപുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡക്കല്ലസന്ദ്രയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.എട്ടരയോടെയാണ്...
കേരളം
ആലുവയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 16 കുറ്റങ്ങളിലെ ശിക്ഷാ വിധി
ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം (28) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ....
കേരളം
തൃത്താലയിൽ രണ്ടു യുവാക്കളെ കഴുത്തിന് വെട്ടിക്കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ
തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത പ്രതി മുസ്തഫയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസ് കണ്ടെത്തൽ.കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച്...
കേരളം
ഇതര മതക്കാരനെ പ്രണയിച്ചതിന് പിതാവ് ബലമായി വിഷം കുടിപ്പിച്ച പെൺകുട്ടി അത്യാസന്ന നിലയിൽ
വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്ന കുടുംബത്തിലെ ആണ്‍കുട്ടിയുമായുള്ള പ്രണയത്തിൻ്റെ പേരില്‍ പതിനാലുകാരിയായ മകളെ പിതാവ് ബലമായി വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ ഇരുമ്പടികൊണ്ട് തല്ലി പരുക്കേല്‍പ്പിച്ച ശേഷം പിതാവ്...

