ക്രൈം

20 വർഷം കഴിഞ്ഞ് മണിച്ചൻ പുറത്തിറങ്ങുമ്പോൾ വടകര സ്വദേശിയായി പിടികിട്ടാപ്പുള്ളി ആരുടെ സംരക്ഷണയിലാണ്

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ൽ മണിച്ചൻ ഉൾപ്പെടെ മു​ഖ്യ​പ്ര​തി​ക​ൾ ഓരോരുത്തരായി ജയിൽ മോചിതരാവുമ്പോഴും പൊലീസ് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ. 33 പേ​ർ പി​ട​ഞ്ഞു​മ​രി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ ഇ​നി​യും അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഇവർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി...

കേന്ദ്ര സുരക്ഷ നൽകണമെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കകയാണ്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനായി എം...

കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചനും കൂട്ടർക്കും 20 വർഷത്തിന് ശേഷം മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം...

വീണ്ടും വെളിപ്പെടുത്തലിന് സ്വപ്ന സുരേഷ് ഒരുങ്ങുന്നു, കെ ടി ജലീലിനെ കുറിച്ച് രണ്ടു ദിവസത്തിനകം…

കെ.ടി.ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയെന്ന് സ്വപ്‌ന സുരേഷ്. കെ.ടി.ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അഭിഭാഷകന്‍ കൃഷ്ണരാജുമായി കൂടിക്കാഴ്ച...

ആർ ഡി ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് ഉന്നത ഉദ്യോഗസ്ഥൻ

തിരുവന്തപുരം ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ എന്നു തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ്...

Popular

spot_imgspot_img