ക്രൈം
News
സ്വർണ്ണക്കടത്ത് കേസിൽ സാക്ഷിയായി സരിതയും, രഹസ്യ മൊഴി രേഖപ്പെടുത്തും
സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി...
കേരളം
ഷാജ് കിരൺ വിളിച്ചത് ശരി, സ്വപ്നയെ ഇൻ്റർവ്യൂ ചെയ്യാനായിരുന്നു – നികേഷ് കുമാർ
സ്വർണക്കടത്ത് വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കാൻ താത്പര്യമുള്ളവർ സ്വപ്‌നയ്ക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടർ ടിവി എംഡി എം.വി നികേഷ് കുമാർ. ഇക്കാര്യത്തിൽ എച്ച്ആർഡിഎസിനെ സംശയമുണ്ടെന്നും എം.വി നികേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ...
കേരളം
വിജിലൻസ് മേധാവിയെ മാറ്റി, തീരുമാനം സ്വപ്ന കേസിന് പിന്നാലെ
വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിനെ പദവിയിൽ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ച് നിര്‍ദേശം വന്നിരുന്നു. സ്വപ്‌ന സുരേഷ് വെളിപ്പെടുത്തൽ വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.വിജിലന്‍സ്...
കേരളം
എൻ്റെ സെക്സ് വീഡിയോ ഉണ്ടെങ്കിൽ ദയവായി എല്ലാവരും കാണണം, ശരിയാണോ എന്ന് അന്വേഷിക്കണം- സ്വപ്ന സുരേഷ്
അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ,...
കേരളം
കോവിഡ് കേരളത്തിന് വീണ്ടും മുന്നറിയിപ്പ്
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധന വ്യാപകമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.24 മണിക്കൂറിനിടെ കേരളം, മഹാരാഷ്ട്ര,...

