ക്രൈം

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഭിത്തി തുരന്ന് പുറത്തു കടന്ന തടവുകാരൻ മോഷ്ടിച്ച ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ അപകടത്തിൽ മരിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് ചാടിപ്പോയ അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ 22-കാരൻ ഇര്‍ഫാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് വാര്‍ഡ് മൂന്നിലെ സെല്ലിനുള്ളിലെ...

രഹസ്യ ബന്ധമെന്ന് സംശയം; ഭർത്താവിൻ്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ യുവതിയും കൂട്ടാളികളും പിടിയിൽ

രഹസ്യബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവിൻ്റെ സുഹൃത്തായ യുവതിയെ വാടകഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയിൽ ഭാര്യയും ക്വട്ടേഷൻ സംഘത്തിലെ ആഞ്ചു പേരും പൊലീസ് പിടിയിലായി. ഹൈദരാബാദിന് സമീപം കൊണ്ടാപൂരിലെ ശ്രീരാമനഗര്‍ കോളനിയില്‍ താമസിക്കുന്ന ഗായത്രിയെയും...

വടകരയിൽ യുവതിയെ അലമാരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവും പിതാവും അറസ്റ്റിൽ

വടകരയിൽ യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നാം തീയതിയാണ് ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവിതം അവസാനിപ്പിച്ചു

കാസര്‍കോട് ചാമുണ്ഡിയില്‍ എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ മരിച്ചു. രാജപുരം ചാമുണ്ഡിയിലെ വിമലകുമാരി(58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ചാമുണ്ഡിക്കുന്ന് സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച വിമലകുമാരി....

വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേട്ടു പഠിച്ചതാണെന്ന കുട്ടിയുടെ മൊഴിക്ക് വിരുദ്ധമായാണ് പൊലീസ് റിപ്പോർട്ട്. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ്...

Popular

spot_imgspot_img