ക്രൈം
കേരളം
ദുർഗ്ഗാവാഹിനി ആയുധ പരിശീലനത്തിന് ശേഷം വാളേന്തി പ്രകടനം, പൊലീസ് കേസെടുത്തു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. ആര്യങ്കോട് പൊലീസാണ് വിമർശനങ്ങൾക്ക് പിന്നാലെ സ്വമേധയാ കേസെടുത്തത്.സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം....
News
കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം
കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവിൽ പത്രസമ്മേളനിത്തിനിടിയിലാണ് ആക്രമണം നേരിട്ടത്. ഹാളിൽ പതിഞ്ഞിരുന്ന സംഘം രാകേഷിൻ്റെ മുഖത്ത് മഷിയൊഴിച്ചു.കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ...
News
റാപ് ഗായകൻ മൂസെവാലയെ വധിച്ചത് തങ്ങളെന്ന് കനേഡിയൻ ഗുണ്ടാ സംഘം
പഞ്ചാബി റാപ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. കാനഡയില്‍നിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായി പഞ്ചാബ് പോലീസ് ഡി.ജി.പി....
കേരളം
സുഹൃത്തിനൊപ്പം തേയില തോട്ടം കാണാനെത്തിയ ഇതര സംസ്ഥാനക്കാരി ബാലികയെ പീഡിപ്പിച്ചു
ഇടുക്കി ശാന്തന്‍പാറയില്‍ തേയില തോട്ടം കാണാനെത്തിയ പതിനഞ്ചുകാരിക്കു നേരെ കൂട്ട ലൈംഗിക അതിക്രമം. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച...
കേരളം
ശസ്ത്രക്രിയയ്ക്കായി കുഞ്ഞ് ഭക്ഷണമില്ലാതെ കാത്തിരുന്നത് 36 മണിക്കൂർ, മൂന്ന് ഡോക്ടർമാർ കുറ്റക്കാർ
കുഞ്ഞ് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂര്‍ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ കുറ്റക്കാർ. സർക്കാർ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണത്തില്‍ ഇവർ നടത്തിയത് ക്രൂരമായ അവഗണനയാണെന്ന് കണ്ടെത്തി. കതകിന് ഇടയില്‍പ്പെട്ട് കൈവിരലുകള്‍ക്ക്...

