ക്രൈം
കേരളം
പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങൾ നെറ്റിൽ, രണ്ടു യുവാക്കൾ അറസ്റ്റിൽ
കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് പിടിയിൽ. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തൂം സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്.തലശ്ശേരിയിൽ കടലിന് ചേർന്നുള്ള...
News
വിസ്മയ കേസിൽ കിരൺ കുമാറിന് 10 വർഷം തടവ്
തടവ് ശിക്ഷയ്ക്ക് പുറമെ 12.55 ലക്ഷം രൂപ പിഴയും അടയ്കണം.സ്ത്രീധനത്തെച്ചൊല്ലിയുള്ള കടുത്ത പീഡനം താങ്ങാനാവാതെ വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവും പിഴയും.സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം...
കേരളം
നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് കാണിക്കൂ, എങ്കിൽ ജാമ്യ ഹരജി പരിഗണിക്കാമെന്ന് വിജയ് ബാബുവിനോട് കോടതി
നടൻ വിജയ് ബാബിവിനോട് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനുള്ള ഉപാധിയാണിത്. വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു.വിജയ്ബാബു അന്വേഷണത്തില്‍നിന്ന് ഒളിച്ചോടുകായിരുന്നു എന്ന് സര്‍ക്കാര്‍ കോടതിയെ...
കേരളം
കൊച്ചു കുട്ടിയുടെ മതപ്രകോപന മുദ്യാവാക്യം പൊലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മത പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അന്വേഷണം.പ്രകടനത്തിനിടെ മുതിർന്നയാളുടെ തോളിലേറിയാണ്...
കേരളം
മത വിദ്വേഷ പ്രസംഗം, പി സി ജോർജിന് ഇടക്കാല ജാമ്യം
പാലാരിവട്ടം മത വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സര്‍ക്കാര്‍ എതിർപ്പ് കണക്കിലെടുത്ത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്തിരുവനന്തപുരത്ത് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന്...

