ക്രൈം
News
പി സി ജോർജിനെ സംരക്ഷിച്ചത് പൊലീസ്, പരിഹാര നടപടിക്ക് നിക്കം
വർഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗത്തില്‍ പിസി ജോര്‍ജിൻ്റെ കുറ്റം എന്തെന്ന് ജാമ്യവേളയിൽ പൊലീസിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി. പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഇത് പിസി ജോര്‍ജിന് ജാമ്യം...
കേരളം
ഷവർമ്മ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഫുഡ്പോയിൻ്റ് ഉടമ അറസ്റ്റിൽ
കേരളത്തിൽ ഭക്ഷ്യ വിഷബാധ തുടർക്കഥയാവുന്നുചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമകളായ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അലക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി...
News
പീഡന കേസ്, വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ്
യുവനടിയെ പീഡിപ്പിച്ചതായുള്ള കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായി അറസ്റ്റ് നടപടികളുമായി പൊലീസ്വിജയ് ബാബുവിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ദുബായിൽ ഒളിവിൽ കഴിയുന്നതായാണ് പ്രഥമ വിവരം.പാസ്പോർട്ട് കണ്ടുകെട്ടി...
News
മലയാള സിനിമാ ലോകത്തിന് നാണക്കേടായി വീണ്ടും ലൈംഗിക ചൂഷണ കേസ്
നടൻ വിജയ് ബാബുവിനെതിരെ അഭിനയിക്കാനെത്തിയ യുവതിനടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.ഈ കേസില്‍ ഇര...
News
കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണ വേട്ട, കസ്റ്റംസിനും മുകളിൽ പൊലീസ് പിടിമുറുക്കുന്നു
പൊലീസ് സേന രംഗത്ത് എത്തിയതോടെ കരിപ്പൂരിൽ വീണ്ടും ഒരു കോടി രൂപയുടെ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി എത്തിയ അഞ്ച് പേരെയും ഇവരെ കൂട്ടാനെത്തിയ ഏഴ്...

