ക്രൈം

സീറ്റ് ബെൽറ്റ് ഇടാതെ പൊലീസ്, ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പ്രതികാരം

പാനൂരില്‍ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചത് ചോദ്യം ചെയ്തതിന് പോലീസിൻ്റെ പ്രതികരം. വാഹനം തടഞ്ഞെന്ന് പറഞ്ഞ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സനൂപ്, ഫായിസ് എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്....

കരിപ്പൂരിലെ അസി.കമാണ്ടൻ്റിന് സസ്പെൻഷൻ, രണ്ട് കസ്റ്റംസ് ഓഫീസർമാരുടെ പങ്കും അന്വേഷണത്തിൽ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് ഹരിയാണ സ്വദേശി നവീന്‍കുമാറിന് സസ്പെൻഷൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ്...

കരിപ്പൂരിലെ സ്വർണ്ണക്കടത്ത് ബാന്ധവം, സിഐഎസ്എഫ് അസി.കമാണ്ടൻ്റ് പൊലീസ് കസ്റ്റഡിയിൽ

നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്യുന്നു. മലപ്പുറം എസ് പി യുടെ നേതൃത്വത്തിലാണ് നടപടി.  

ലഖിംപൂരിൽ കാണാതായ 13 കാരിയെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് ക്രൂരമായി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഉത്തർ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ 13 കാരിയെ അതി ക്രൂരമായ ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മദ്രസയിൽ പോയി മടങ്ങവേ കാണാതായ കുട്ടിയുടെ വികൃതമാക്കപ്പെട്ട ദേഹം ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തിലാണ് കണ്ടെത്തിയത്....

കരിപ്പൂരിൽ സിഐഎസ്എഫ് കസ്റ്റംസ് മാഫിയയുടെ സ്വർണ്ണക്കടത്ത്, അവിഹിതബന്ധങ്ങൾ പുറത്ത് വിട്ട് പൊലീസ്

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കയ്യിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ്റെ പങ്കാളിത്തവും കണ്ടെത്തി കേരള പൊലീസ്. സ്വർണകടത്തിന് സി.ഐ.എസ്.എഫ് അസിസ്റ്റന്റ്‌ കമാന്‍ഡന്റും കസ്റ്റംസ് ഉദ്യോഗസ്ഥനുമുൾപ്പെടുന്ന മാഫിയസംഘം...

Popular

spot_imgspot_img