ക്രൈം
News
ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിചേർത്ത മാധ്യമങ്ങൾ നിശ്ശബ്ധം, നുണ പറഞ്ഞതെന്ന് പരാതിക്കാരൻ ഹരിദാസ് മൊഴി നൽകിയതായി പൊലീസ്
പൊലീസ് തന്നെ അറിയിച്ച വിവരം വെച്ചാണ് വാർത്തകൾ. ഇതോടെ ആരോഗ്യ മന്ത്രിയെ ഉൾപ്പെടെ കേസിൽ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ മാധ്യമങ്ങൾ വെട്ടിലായി.
News
വിനോദ സഞ്ചാരത്തിന് എത്തിയ ബാലികയെ മയക്കു മരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, നാല് പെലീസുകാർ അറസ്റ്റിൽ
നാലുപോലീസുകാരെ അറസ്റ്റുചെയ്തു. പോക്സോ കേസ് ചുമത്തി ഇവരെ ഉടൻ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തു
ക്രൈം
പ്രാർഥനയ്ക്ക് എത്തിയ കുട്ടിയെ കടന്നു പിടിച്ചു, കപ്യാർ അറസ്റ്റിൽ
പ്രാർഥനയ്ക്ക് എത്തിയ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കപ്പ്യാര് അറസ്റ്റില്‍. ആറന്മുള ഇടയാറന്മുള സ്വദേശി തോമസാണ് (63) എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാവ് നല്കിയ പരാതി പ്രകാരം പടിയിലായത്. ഇതിനിടെ കേസ് പുറത്തറിയിക്കാതെ...
കേരളം
നിമനതട്ടിപ്പ്, അഖിൽ സജീവിൻ്റെ കൂട്ടാളി യുവമോർച്ച നേതാവിനെ പൊലീസ് തിരയുന്നു
അഖില്‍ സജീവ് ഒന്നാം പ്രതിയായ കേസില്‍ രണ്ടാം പ്രതിയാണ് യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയായ രാജേഷ്.
ക്രൈം
ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ,കുടുംബത്തെ കൊല ചെയ്തതെന്ന് സംശയം
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ...

