ക്രൈം
കേരളം
ജ്യൂസ് ചാലഞ്ച്, കാമുകന് വിഷക്കഷായം നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെയ്ക്കേണ്ടന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കോടതി ജാമ്യം നല്‍കിയത്. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്...
കേരളം
പെലീസ് സേനയിലും മദ്യവും മയക്കുമരുന്നും, ജോലിക്കെത്തുന്നവർക്ക് എതിരെ നടപടിക്ക് നിർദ്ദേശം
ഓരോ യൂണിറ്റിലും സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇതിൽ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ക്രൈം
നാട്ടിലേക്ക് പുറപ്പെട്ട കാറിൽ എംഡിഎംഎ, വടകര സ്വദേശികളായ ദമ്പതികൾ പിടയിൽ
എംഡിഎംഎയുമായി കാറിൽ മകനും ഒത്ത് വന്ന ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് വെച്ചുള്ള പരിശോധനയിലാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ...
കേരളം
പോക്സോ കേസിൽ സ്വാധീനിക്കാൻ ശ്രമം, അഭിഭാഷകനെ പുറത്താക്കി
ശുപാർശ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്. അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
ക്രൈം
വീണാ ജോർജിനെതിരായ പരാമർശം, കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ
അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന് അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.

