ക്രൈം
ഇന്ത്യ
ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങളുടെ ത്രില്ലർ ചമയ്ക്കൽ വേണ്ടെന്ന് സുപ്രീം കോടതി
മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺ ലൈൻ സൈറ്റുകളിൽ കൂടുതൽ ആളുകളെ നോക്കിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ക്രൈം വാർത്തകൾ ക്രൈം ത്രില്ലറുകൾ ആയി മാറുന്ന സാഹചര്യം ഉണ്ടെന്ന വിമർശനം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
കേരളം
പ്രണയികൾ ചമഞ്ഞ് സ്കൂട്ടറിൽ എത്തി കവർച്ച, യുവതിയും കൂട്ടാളികളും പിടിയിൽ
പ്രണയികൾ ചമഞ്ഞ് സ്കൂട്ടറിലെത്തി കവർച്ച നടത്തുന്ന യുവതിയും കൂട്ടാളികളും പിടിയിൽ. വീട്ടമ്മയുടെ മാല കവർന്ന കേസിലാണ് യുവതിയടക്കം മൂന്നുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ...
കേരളം
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പാർട്ടി കമ്മീഷനിൽ ഇല്ലായിരുന്നു എന്ന പി കെ ബിജുവിൻ്റെ വാദം പൊളിയുന്നു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷനില്‍ അംഗമായിരുന്നില്ലെന്ന മുന്‍ എം.പി. പി.കെ. ബിജുവിൻ്റെ വാദം പൊളിയുന്നു. കരുവന്നൂര്‍ ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗങ്ങളും ഇതു ശരിവെച്ച് രംഗത്ത് എത്തിയിരുന്നു.സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി...
കേരളം
സ്കൂൾ വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
പൂവച്ചലിൽ കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പൂവച്ചൽ ‘ഭൂമിക’യിൽ പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ആസുത്രിതമെന്ന് പോലീസ് പറഞ്ഞു.പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ...
കേരളം
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി മുൻ എംപി പി.കെ ബിജുവിൻ്റെ കയ്യാളെന്ന് അനിൽ അക്കരെ
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുക്കേസില്‍ മുന്‍ എം.പി. പി.കെ. ബിജുവിനെതിരെ വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കര. തട്ടിപ്പിൽ മുൻമന്ത്രി എ സി മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. ഇതോടൊപ്പം മുന്‍ എംപി.പികെ.ബിജു സാമ്പത്തിക...

