ക്രൈം
News
ലൈംഗിക ചൂഷണത്തിനെതിരെ ഗുസ്തിതാരങ്ങൾ വീണ്ടും സമര രംഗത്ത്, മുഖം തിരിച്ച് പൊലീസ്
ലൈംഗിക ചൂഷണ പരാതിയുമായി ഗുസ്തി താരങ്ങള്‍ വീണ്ടും സമരമുഖത്ത്. ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വീണ്ടും താരങ്ങൾ സമര രംഗത്ത് എത്തിയത്. രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡൽഹിയിലെ...
News
സഹോദരൻ്റെ പന്ത്രണ്ട് വയസായ മകന് വിഷം കലർത്തിയ ഐസ്ക്രീം നൽകി, താഹിറ ലക്ഷ്യമിട്ടത് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ
സഹോദരൻ്റെ കുടുംബത്തെ മുഴുവനായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ ഐസ്ക്രീം പാക്കിൽ എലിവിഷം കലർത്തിയത് എന്ന് പെലീസ് നിഗമനം. ഇതിനായി ഫാമിലി പായ്ക്ക് ഐസ്ക്രീം പാക്കറ്റ് വാങ്ങി. അതിൽ വിഷംകലർത്തിയാണ്...
News
പോക്സോ കേസിൽ 77 കാരനായ വൈദികൻ അറസ്റ്റിൽ
വിശുദ്ധവാരത്തിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് പോക്സോ കേസില്‍ വൈദികന് അറസ്റ്റില്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന് ശെമവൂന്‍ റമ്പാന് (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍ മൂന്നിനാണ്...
News
ഐസ്ക്രീം കഴിച്ച് 12 കാരൻ മരിച്ചത് കൊലപാതകം, പിതാവിൻ്റെ സഹോദരി അറസ്റ്റിൽ
കോഴിക്കോട് അരിക്കുളത്ത് ഐസ്ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമദ് ഹസന് റിഫായി(12)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ സഹോദരി താഹിറ (42)...
News
അതീഖ് അഹമ്മദിനെ ഇല്ലാതാക്കിയ ‘പ്രകൃതി നിയമം’ പലർക്കും ബാധകമായിരുന്നില്ലെ എന്ന് രൂക്ഷ വിമർശനവുമായ് കെ ടി ജലീൽ
ഗുണ്ടാ നേതാവും മുന്‍ എം.പിയുമായ അതീഖ് അഹമ്മദിനേയും സഹോദരനേയും പോലീസ് സാന്നിധ്യത്തില്‍ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. അതീഖ് അഹമ്മദ് കുറ്റവാളിയെങ്കില്‍ വിചാരണ നടത്തി തൂക്കുകയര്‍ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നതെന്ന്...

