ക്രൈം
News
നരോദ ഗാം കൂട്ടക്കൊല കേസിൽ പ്രതികളായ മായാ കോഡ്നാനിയെയും കൂട്ടാളികളെയും വെറുതെ വിട്ടു
ഗുജറാത്ത് കലാപത്തിലെ ക്രൂരമായ കൂട്ടക്കൊലപാതക കേസുകളിൽ ഒന്നായ നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്തിലെ മുന്‍ മന്ത്രി മായ കോഡ്നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെയാണ് പ്രത്യേക കോടതി...
News
ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പ്രസവിച്ച കുട്ടിയുടെ വീടിന് തീയിട്ടു, രണ്ടു കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു
ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വീട് ആക്രമിച്ച് തീയിട്ടു. ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടിയുടെ ആറുമാസംപ്രായമുള്ള കുഞ്ഞിനും വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവിന്റെ രണ്ടുമാസം പ്രായമായ കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു.കഴിഞ്ഞദിവസം പെൺകുട്ടിയുടെ...
ഇന്ത്യ
കണ്ണൂർ സിപിഎമ്മിലെ വിവാദത്തിൽ വെളിച്ചപ്പെട്ട വൈദേകം റിസോർട്ട് ഓഹരികൾ കേന്ദ്രമന്ത്രിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കൈകളിൽ
വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ്കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ്...
കേരളം
ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ലക്ഷങ്ങൾ വാങ്ങി; യുവതിയും കൂട്ടാളിയും അറസ്റ്റിൽ
ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും കൂട്ടാളിയും പിടിയിൽ. തമ്മനം കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ നസീമ (32), മരട് മച്ചിങ്ങൽ മുഹമ്മദ് അമീൻ (43) എന്നിവരെയാണ് പൊലീസ്...
ഇന്ത്യ
ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷനടുത്ത് വെച്ച് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ വെടിവെച്ച് കൊന്നു
ഉത്തര്‍പ്രദേശിലെ ജൗലാന്‍ ജില്ലയില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി. പോലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ്‌കൊലപാതകം. അക്രമികള്‍ തോക്ക്...

