ക്രൈം
News
സ്കൂട്ടർ യാത്രികരായ സഹോദരങ്ങളുടെ മരണം, കെ എം മാണി ജൂനിയറെ അറസ്റ്റ് ചെയ്തു
സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. 19കാരനായ കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ്...
കേരളം
ശസ്ത്രക്രിയക്കിടെ സർജിക്കൽ തുണി ഗർഭപാത്രത്തിൽ നിന്നു നീക്കിയില്ല; മാസങ്ങളോളം വേദന തിന്ന് യുവതി
പ്രസവശസ്ത്രക്രിയക്കിടെ സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയ കാരണം യുവതി മാസങ്ങളോളം വേദന തിന്നു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കാണ് ദുരനുഭവം. തുണി കുടുങ്ങിയതിനാൽ എട്ടുമാസത്തോളം പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. പല...
കേരളം
ട്രെയിനിലെ തീവെപ്പ് കേസിൽ പ്രതി കേരളത്തിൽ ബന്ധപ്പെട്ടത് ആരെ
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂറെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. ആരുടെയും സഹായമില്ലാതെ ഒരു ദിവസം കേരളത്തിൽ എത്തി ഇത്രയും നേരം ചിലവഴിച്ച് വിധ്വംസക പ്രവർത്തനത്തിന്...
News
ട്രെയിനിന് തീവെച്ചതിന് പിന്നിൽ എന്താണ്; തീവ്രവാദ ബന്ധമെന്ന് കേന്ദ്ര ഏജൻസികൾ
എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധമെന്ന് ഉറപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യും തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിലാണ്.പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്ക് ആവില്ല എന്നാണ്...
കേരളം
ട്രെയിൻ തീവെപ്പ് കേസിൽ ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഷാറൂഖ് സെയ്ഫിയെ...

