ക്രൈം
ഇന്ത്യ
ട്രെയിനിലെ ആക്രമണം, വിചിത്രമായ കാരണവുമായി പിടിയിലായ യുവാവ്; ദുരൂഹത നീക്കാനായി പൊലീസ്
കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് മേൽ പെട്രോളിച്ച് തീ കൊളുത്തിയ കേസിലെ പ്രതി. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം...
News
കർണ്ണാടകയിൽ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ പശു സേനാ സംഘം രാജസ്ഥാനിൽ പിടിയിൽ
കര്‍ണാടകയിലെ രാമനഗരിയില്‍ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേര്‍ പോലീസ് പിടിയില്‍. ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് സഹായത്തോടെ രാജസ്ഥാനിലാണ് അറസറ്റ്.സ്വയം പ്രഖ്യാപിത പശു സംരക്ഷനും ഹിന്ദുത്വ ആക്ടിവിസ്റ്റുമായ പുനീത് കീരഹള്ളിയുടെ നേതൃത്വത്തിലുള്ള...
News
എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ അറസ്റ്റിലായ യുവാവിനെ നാളെ കേരളത്തിൽ എത്തിക്കും
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെന്ന് കണ്ടെത്തി മഹാരാഷ്ട്ര എടിഎസ് പിടികൂടിയ പ്രതി ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച പുലര്‍ച്ചയോടെ കേരളത്തിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പോലീസ് സംഘം...
ക്രൈം
തായ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
ആഡംബര ബസിൽ കഞ്ചാവ് കടത്തിയ രണ്ട് തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര...
News
അട്ടപ്പാടി മധു കൊലക്കേസിൽ 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി, വിധി നാളെ
അട്ടപ്പാടി മധു കൊലക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി കോടതി. ബുധനാഴ്ചയാണ് ശിക്ഷാവിധി. 13 പേർക്കെതിരെ നരഹത്യക്കുറ്റമാണ്. നാലും പതിനൊന്നും പ്രതികളെ പ്രതികളെ വെറുതെ വിട്ടു. നാളെയാണ്...

