ക്രൈം

ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് ആസൂത്രിതം, ഉദ്യോഗസ്ഥർക്കും പങ്ക്,

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസില്‍ ഉദ്യോഗസ്ഥരും ഏജൻ്റുമാരും ഉൾപ്പെടുന്ന വലിയ ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. സംഘടിതമായ തട്ടിപ്പാണ് നടന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു. തട്ടിപ്പിനു പിന്നില്‍ സംഘടിതമായ...

പശുക്കടത്തിൻ്റെ പേരിൽ യുവാക്കളെ ചുട്ടു കൊന്ന കേസിൽ അറസ്റ്റിന് എത്തിയ രാജസ്ഥാൻ പൊലീസിന് എതിരെ ഹരിയാന പൊലീസ് കേസ്

ഹരിയാനയിൽ പശുക്കടത്താരോപിച്ച്‌ രണ്ട്‌ യുവാക്കളെ ചുട്ടുകൊന്ന സംഭവം സംസ്ഥാന പൊലീസ്‌ സേനകളുടെ ഏറ്റുമുട്ടലിലേയ്‌ക്കും വഴിമാറി. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ പൊലീസും ബിജെപി ഭരിക്കുന്ന ഹരിയാന പൊലീസുമാണ്‌ ഏറ്റുമുട്ടുന്നത്‌. കേസിലെ പ്രതി ശ്രീകാന്ത്‌...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടാൻ ഇടനില ഉദ്യോഗസ്ഥ കൂട്ട്കെട്ട്; കളക്ടറേറ്റുകളിൽ മിന്നിൽ പരിശോധനയുമായ് വിജിലൻസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി വിജിലൻസ്. അവിഹിതമായ കൂട്ടുകെട്ട് ദുരിതാശ്വാസ രംഗത്തേക്കും പടർന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാന...

വിദ്യാർഥികളെ വിലവീശാൻ ലഹരി സംഘങ്ങൾ, ബോധവൽക്കരണ പ്രഹസനവും ഒത്തു തീർപ്പും വളമാവുന്നു

മൂന്നു മാസത്തിനിടെ രണ്ട് വിദ്യാലയങ്ങളിലെ കുട്ടികള്‍ ലഹരിക്കടത്ത് സംഘത്തിന്‍റെ വലയിൽപ്പെട്ടു. കുട്ടികൾ തന്നെ സാന്ദർഭികമായി വെളിപ്പെടുത്തിയാണ് കേസ് പുറത്ത് വന്നിരിക്കുന്നത്. അഴിയൂരില്‍ എട്ടാം ക്ലാസുകാരിയാണ് കെണിയില്‍ പെട്ടതെങ്കില്‍ കുറ്റിക്കാട്ടൂരില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന...

ആകാശ് ബന്ധം, ഡി വൈ എഫ് ഐ സംസ്ഥാന നേതാവിനെതിരെ പാർട്ടി അന്വേഷണം

സ്വർണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു എന്നിങ്ങനെ പരാതികളിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന...

Popular

spot_imgspot_img