ക്രൈം
News
പഴകിയ ഇറച്ചി കണ്ടെത്തിയ വില്പനശാലയുമായി 49 ഹോട്ടലുകൾക്ക് ഇടപാട്
കളമശ്ശേരിയില്‍ 400 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇടപാട് നടത്തിയ ഹോട്ടലുകളുടെ പേരു വിവരങ്ങൾ പൊലീസിന് ലഭിച്ചു. 49 ഹോട്ടലുകള്‍ക്ക് ഇവിടെ നിന്നും ഇറച്ചി വിതരണം നടത്തിയിരുന്നതായി കാണിക്കുന്ന രേഖകൾ കണ്ടെത്തിയിട്ടുണ്ട്....
കേരളം
നയനയുടെ മരണം തെളിവുകൾ മറച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും
യുവസംവിധായിക നയനാ സൂര്യന്റെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യു.. ഉടൻതന്നെ പുതിയ ഫയൽ തുറന്ന് അന്വേഷണത്തിലേക്ക് കടക്കുമെന്ന് സംഘത്തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ്...
കേരളം
ജഡ്ജിക്ക് നൽകാൻ എന്നപേരിൽ കൈക്കൂലി, അഭിഭാഷക നേതാവിനെതിരെ അന്വേഷണം
ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഇടപെട്ടാണ്...
കേരളം
പരാതി നൽകാൻ തയാറായത് 17 വിദ്യാർഥിനികൾ, സ്കൂൾ അധികാരികൾ അറിഞ്ഞില്ല; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായുള്ള കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി എന്ന അധ്യാപകൻ ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി. സ്കൂൾ അധ്യാപകനാണ്...
News
വഴിയിൽ കിടന്ന മദ്യം കഴിച്ച് മരിച്ച കേസിൽ വഴിത്തിരിവ്; വിഷം കലർത്തി നൽകിയ പ്രതി പിടിയിൽ
ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച മൂന്നു പേരിൽ ഒരാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇത് കൊലപാതക ശ്രമമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. മദ്യം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞുമോൻ്റെ ബന്ധു...

