ക്രൈം
കേരളം
നയനയുടെ കൊലപാതകത്തിന് പിന്നാൽ ആരാണ്; പൊലീസ് ആർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്
യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റിരുന്നു. ഇതിൻ്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ പരാതപ്പെട്ടിരുന്നു. ഇതോടെ നയനയുടെ മരണം കൊലപാതകമാണെങ്കിൽ തന്നെ അതിൽ പൊലീസിൻ്റെ താത്പര്യം എന്തായിരുന്നു...
കേരളം
തമിഴ് നാട്ടിൽ നിന്നും എത്തിച്ച 400 കിലോ ചത്ത കോഴിയുടെ ഇറച്ചി പിടികൂടി
കൊച്ചിയിൽ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 400 കിലോ പഴകിയ ഇറച്ചിയും 150 കിലോ പഴകിയ എണ്ണയും പിടികൂടി. കളമശ്ശേരി എച്ച്എംടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ കുറഞ്ഞ...
കേരളം
പണിഷ്മെൻ്റ് ട്രാൻസ്ഫർ നേടി എത്തി വീണ്ടും കൈക്കൂലിക്ക് കൈനീട്ടി, എസ് ഐ അറസ്റ്റിൽ
അപകടത്തിലായ വാഹന ഉടമയിൽ നിന്നും കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്.ഐ. അറസ്റ്റില്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ. വി.എച്ച്. നസീറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക്...
News
ഒന്നരക്കോടിയുടെ പുകയില ഉല്പന്നങ്ങളുമായി സിപിഎം നേതാവിൻ്റെ ലോറി; ഒത്താശയ്ക്ക് കുട്ടി നേതാക്കൾ; വിവാദം കൊഴുക്കുന്നു
ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേർ പ്രാദേശിക നേതാക്കളാണെന്ന വാർത്ത പുറത്തു വന്നതോടെ പ്രതിസന്ധിയിലായി സി പി എം ....
കേരളം
15 തവണ നടപടിയും ആറ് സസ്പെൻഷനും നേടിയിട്ടും സംരക്ഷണം, അവസാനം ഇൻസ്പെക്ടർ സുനുവിനെ ഡിജിപി നേരിട്ട് ഇടപെട്ട് പിരിച്ചു വിട്ടു
ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച്...

