കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും...
ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ സമരത്തിന് നേതൃത്വംനല്‍കിയ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അടിസ്ഥാന രഹിതമെന്ന് കണ്ടെത്തി കോടതി...
ഇലന്തൂർ നരബലിയിൽ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്നതടക്കം കുറ്റങ്ങൾ...
സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നുമാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതൽ ഒളിവിലായിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസോ എയർപോർട്ട് അലേർട്ടോ പുറപ്പെടുവിച്ചിരുന്നു.
...
പയ്യോളിയിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും കാണാതായ വിദ്യാർഥിക്കായി പൊലീസും രക്ഷാ സേനയും പുഴയിൽ തിരച്ചിൽ തുടരുന്നതിനിടെ വടകര ടൌണിൽ നിന്നും കണ്ടെത്തി. കുററ്യാടി പുഴയുടെ തുറശ്ശേരി ഭാഗത്ത് മൊബൈൽ ഫോണും...