ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹത സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല....
പതിമൂന്ന് കിലോമീറ്ററോളം കാറിനടിയില്‍വലിച്ചിഴയ്ക്കപ്പെട്ട ഡല്‍ഹി സ്വദേശി അഞ്ജലി സിങ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ...
പ്രാദേശിക സി.പി.എം. നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വ്യവസായം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതി. കോട്ടയം മാങ്ങാനത്തെ മാടപ്പള്ളി ടയര്‍ ട്രേഡിങ് കമ്പനി നടത്തുന്ന ടോണി എന്ന യുവവ്യവസായിയാണ് ഭീഷണിയുടെ കഥ വെളിപ്പെടുത്തിയത്.
വിജയപുരം...
വടകരയിൽ പല ചരക്ക് വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി 22 വയസുകാരനായ മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.
പ്രതി കുറ്റം സമ്മതിച്ചതായി റൂറൽ എസ് പി കറപ്പസ്വാമി...
കല്യാണ വീട്ടിലെ പണപ്പെട്ടിയുമായി മുങ്ങിയ യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പോലീസ് കസ്റ്റഡിയിലായത്.
29-ന് പുലര്‍ച്ചെയാണ് മുചുകുന്ന് കിള്ളവയല്‍ ജയേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ജയേഷിൻ്റെ...