ക്രൈം

അടിവസ്ത്രത്തിൽ ഒരു കോടി രൂപയുടെ സ്വർണ്ണം, കരിപ്പൂരിൽ ദൂബായിൽ നിന്നെത്തിയ 19 കാരി പൊലീസ് പിടിയിൽ

 ദുബായിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന ഒരു കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവള പരിസരത്ത് പോലീസ് പിടികൂടി. 1.884 കിലോ ഗ്രാം സ്വർണം മിശ്രിതവുമായി കാസർകോട് സ്വദേശി ഷഹലയെ (19) പോലീസ്...

പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് പോക്സോ കേസിൽ അറസ്റ്റിൽ

കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ മാതൃപിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയായ അറുപത്തി രണ്ടുകാരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കുനി സ്വദേശിയായ 19 കാരിയെ...

ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ അന്വേഷണം എം എൽ എ ഹോസ്റ്റലിലേക്കും, പിടിയിലായത് ദിവ്യ നായർ മാത്രം

 ടൈറ്റാനിയം ജോലി തട്ടിപ്പുകേസിൽ പ്രധാനപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമെന്ന് മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്കും വ്യാപിപ്പിച്ചു. ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി നൽകിയത്. ഇയാൾ പിന്നെ...

വടകര പഴയ സ്റ്റാൻ്റിനടുത്ത് വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു

വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരുപുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്...

Popular

spot_imgspot_img