ക്രൈം

പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ് ഒരാൾക്ക് മാത്രം നടത്താവുന്നതാണോ, സംശയം ബലപ്പെടുന്നു

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ ഫണ്ട് തട്ടിയെടുത്തത് സാങ്കേതികസംവിധാനത്തിൽ തകരാർ വരുത്തിയ ശേഷം. പണമിടപാട് വിവരം ആരും അറിയാത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളെ മാറ്റി മറിച്ചു. ആർക്കും...

തായ് വിദ്യാർഥിനിക്ക് നേരെ കയ്യേറ്റം, ഹൈദരബാദ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ അറസ്റ്റിൽ

ഹെെദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വിദേശ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സീനിയർ പ്രൊഫസർ അറസ്റ്റിൽ. തായ് വിദ്യാർത്ഥിനി ഹിന്ദി വിഭാഗം അധ്യാപകനെതിരെ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ഗച്ചിബൗളി പൊലീസ് ആണ് അധ്യാപകനെതിരെ...

ദില്ലി കലാപം, ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കുറ്റവിമുക്തരാക്കി

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായ കലാപ കേസുകളിലൊന്നില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കോടതി വെറുതെവിട്ടു. ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കുറ്റവിമുക്തരാക്കിയത്. കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ്...

തട്ടിയത് കോർപ്പറേഷൻ്റെ 14.5 കോടി, കോഴിക്കോട് പിഎൻബി കേസ് സി ബി ഐ ഏറ്റെടുത്തേക്കും

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കില്‍നിന്ന് കോർപറേഷന്‍റെ പണം പിൻവലിച്ച സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സാധ്യത. പൊതുമേഖലാ ബാങ്കുകളിൽ നിന്നും മൂന്ന് കോടിയിലധികം ക്രമക്കേട് നടന്നാല്‍ ബാങ്ക് സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. ബാങ്കിന്റെ...

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പ്, കോർപ്പറേഷൻ അക്കൌണ്ടിൽ നിന്നു മാത്രം എട്ടു കോടി തട്ടി

പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ തട്ടിപ്പിൽ കോഴിക്കോട് കോർപ്പറേഷൻ അക്കൌണ്ടിൽ നിന്നും മാത്രം എട്ടു കോടി കൂടി നഷ്ടപ്പെട്ടതായി കോർപ്പറേഷൻ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ...

Popular

spot_imgspot_img