ക്രൈം
News
ഭാര്യയുടെ മരണത്തിൽ തരൂരിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ ഡൽഹി പൊലീസ്
സുനന്ദ പുഷ്‌കറിൻ്റെ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പൊലീസ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി...
കേരളം
ആറുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, മദ്രസ അധ്യാപകന് 62 വർഷം തടവ് വിധിച്ചു
ആറുവയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് 62 വര്‍ഷത്തെ കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും വിധിച്ചു. മലപ്പുറം കുരുവമ്പലം പറമ്പന്‍വീട്ടില്‍ അബ്ദുള്‍ഹക്കീമിന് (29) എതിരെയുള്ള കേസിൽ പട്ടാമ്പിയിലെ അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്.2019-ലാണ് കേസിനാസ്പദമായ...
News
മലബാർ സിമൻ്റ്സിലെ മാനേജറുടെയും മക്കളുടെയും മരണം, അന്വേഷണം സിബിഐയുടെ കെട്ടുകഥയെന്ന് കോടതി
മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും മരണത്തിൽ സിബിഐക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. അന്വേഷണത്തിൽ വെള്ളം ചേർത്തുവെന്നും ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.കേസിൽ പാതിവെന്ത...
ഇന്ത്യ
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ ബാനു സുപ്രീം കോടതിയിൽ
2002- ഗുജറാത്ത് കലാപത്തിലെ ബിൽക്കിസ് ബാനു കുട്ടബലാത്സംഗ കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിക്ക് എതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തന്നെ ഞെട്ടിച്ച നടപടിയായിരുന്നു...
കേരളം
കൈക്കുഞ്ഞുമായ് മയക്കു മരുന്ന് കടത്ത്, യുവ ദമ്പതിമാർ പിടിയിൽ
മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍. കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്.ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി...

