ക്രൈം
കേരളം
പാലക്കാട് ശ്രീനിവാസൻ വധക്കേസ് എൻ ഐ എ ഏറ്റെടുക്കുന്നു
പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ഏറ്റെടുക്കാൻ എൻ ഐ എ ഒരുങ്ങുന്നു. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടിൽ ശ്രീനിവാസന്‍ വധത്തിൽ തീവ്രവാദി ബന്ധമുണ്ടെന്ന്...
കേരളം
വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
മദ്യംനൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി സ്കൂൾ അധികൃതർ കൗൺസിലിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തൃശൂർ മണ്ണുത്തിയിലാണ് സംഭവംഅധ്യാപകർ വിവരം...
കേരളം
കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ വീഴ്ച സംഭവിച്ചു; എസ് പിയുടെ അന്വേഷണ റിപ്പോർട്ട്
കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പൊലീസ് കാര്യഗൗരവത്തോടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോര്‍ട്ട്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.തലശ്ശേരി എസ്.എച്ച്.ഒ. എം.അനില്‍, എസ്.ഐ....
കേരളം
കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിയ പ്രതി റിമാൻ്റിൽ
തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പ്രതി മുഹമ്മദ് ഷാനിദിനെ (24) രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്...
News
യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നഴ്സിനെ തേടി ഓസ്ട്രേലിയൻ പൊലീസ്, വിവരം നൽകിയാൽ 5.23 കോടി പ്രതിഫലം
നാല് വര്‍ഷം മുമ്പ് യുവതിയെ ബീച്ചില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ തിരഞ്ഞ് ഓസ്ട്രേലിയൻ പൊലീസ്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് പോലീസാണ് ഇന്ത്യക്കാരനായ നഴ്‌സിനെ കണ്ടെത്താൻ തിരച്ചിൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പിടികൂടുന്നവര്‍ക്ക് ഒരു...

