ലോകം
News
ഇസ്രയേൽ യുദ്ധം എണ്ണ വില കൂട്ടും, ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും – ഗീതാ ഗോപിനാഥ്
ഇസ്രയേല്‍ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായും ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്നതോടെ എണ്ണവില ഉയരാം. അത് പണപ്പെരുപ്പം രൂക്ഷമാക്കുകയും...
News
പലായനങ്ങളുടെ ദാരുണ ദൃശ്യം, യു എൻ ക്യാമ്പുകളും ആക്രമണ ഭീഷണിയിൽ
ഇസ്രയേല്‍ സൈന്യം നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ ഗാസ മുനമ്പില്‍നിന്ന് പാലസ്തീന്‍കാരുടെ കൂട്ട പലായനത്തിൻ്റെ ദാരുണ ദൃശ്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളിൽ ഒരു ദേശത്തെ ജനങ്ങൾ കയ്യിൽ ഒതുങ്ങുന്നവയുമായി ജീവനു...
News
പലസ്തീൻ സ്വതന്ത്ര രാജ്യമാവണം എന്നതിൽ മാറ്റമില്ല, ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെ- നിലപാട് വ്യക്തമാക്കി ഇന്ത്യ
ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം.
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല
News
“ഹമാസിലെ ഓരോരുത്തരും മരിച്ച മനുഷ്യർ” നെതന്യാഹു
ഹമാസുകാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിലെ ഓരോരുത്തരും 'മരിച്ച മനുഷ്യര്‍' ആണെന്ന് അദ്ദേഹം പറഞ്ഞു.ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ലോക അവരെ ഏത്...
News
ഗാസ ഒഴിപ്പിക്കാൻ ഇസ്രയേൽ; ഈജിപ്തിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബോംബ് വർഷം
ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്)യുടെ ഉത്തരവ്. രാത്രി മുഴുവൻ ഗാസയിൽ ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇത്. എന്നാല്‍ ഈജിപ്ത് അതിര്‍ത്തി അടച്ചിരിക്കയാണ്.'ഈജ്തിലേക്കുള്ള റഫാ...

