ലോകം
News
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ലോകത്തെ ഞെട്ടിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ...
News
“അയാൾ നുണയനാണ്, ആശുപത്രിയിൽ ബോംബ് വർഷിച്ചത് ഹമാസിൻ്റെ താവളം എന്നു കരുതി”
ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നിൽ ഹമാസാണെന്ന നെതന്യാഹുവിൻ്റെ മലക്കം മറിച്ചിലിനെതിരെ രൂക്ഷവിമർശനവുമായി യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ.ആശുപത്രി പരിസരത്ത് ഹമാസിന്റെ താവളം ഉണ്ടെന്ന ധാരണയിലാണ് ഇസ്രയേൽ സെെന്യം ആക്രമണം നടത്തിയതെന്നും...
News
കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളും ലോക വ്യാപക പ്രതിഷേധം, ആശുപത്രിക്ക് ബോംബിട്ടത് തങ്ങളല്ലെന്ന് ഇസ്രയേൽ
ഗാസയില്‍ ആശുപത്രിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500-ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍...
News
ഹമാസ് ഇസ്രയേൽ വിദ്വേഷം, അമേരിക്കയിൽ ആറ് വയസുകാരനെ കുത്തിക്കൊന്നു, 71 കാരൻ അറസ്റ്റിൽ
യുഎസിൽ ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ കലിമൂത്ത 71കാരൻ പലസ്തീൻ വംശജനായ ആറ് വയസ്സുള്ള കുട്ടിയെ കുത്തിക്കൊന്നു. 26 തവണ മാരകമായി കുത്തി കീറി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ 32 കാരിയായ അമ്മയെ ഗുരുതരമായി...
News
ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹീദ മൊഹമ്മദീഫാറും കുത്തേറ്റുമരിച്ചു
വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും കൊല്ലപ്പെട്ടു. സന്തം വീട്ടിനകത്ത് കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കഴുത്തിൽ മുറിവേറ്റ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ...

